Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ മംഗളാരം ജംഗ്ഷന് സമീപം കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു



പാലാ-ഏറ്റുമാനൂര്‍ റോഡില്‍ കിടങ്ങൂര്‍ മംഗളാരം ജംഗ്ഷന് സമീപം കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. നിയന്ത്രണംവിട്ട കാര്‍ തലകീഴായി മറിഞ്ഞെങ്കിലും യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു. ഏറ്റുമാനൂര്‍ ഭാഗത്തു നിന്നുമെത്തിയ കാറും, കുമ്മണ്ണൂരില്‍ നിന്നുമെത്തിയ കാറുമാണ് കൂട്ടിയിടിച്ചത്. കിടങ്ങൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.




Post a Comment

0 Comments