മീനച്ചിലാറ്റിലെ നീരൊഴുക്ക് സുഗമമാക്കാന്‍ ലക്ഷ്യമിട്ട് നഗരസഭാ പ്രദേശത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കാലവര്‍ഷക്കാലത്ത് വെള്ളപ്പൊക്കം ഒഴിവാക്കുന്നതിനായി ആറ്റില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര നിര്‍വ്വഹിച്ചു.
0 Comments