സമ്പൂര്‍ണ ജലശുചിത്വ സംസ്ഥാനം എന്ന ലക്ഷ്യത്തോടെ കേരളത്തില്‍ തെളിനീരൊഴുകും നവകേരളം പദ്ധതി നടപ്പാക്കുന്നു. ജലാശയങ്ങളുടെ ശുചീകരണവും മാലിന്യ നിര്‍മാര്‍ജ്ജനവും ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്നതിനായി മെയ് 4 മുതല്‍ 15 വരെയാണ് ജലശുചീകരണ യജ്ഞം നടക്കുന്നത്.

0 Comments