കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കനത്ത മഴ. 2 ദിവസമായി തുടരുന്ന മഴയില്‍ മീനച്ചിലാര്‍ കരകവിഞ്ഞു. പാലാ മൂന്നാനിയില്‍ റോഡില്‍ വെള്ളംകയറി. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.

0 Comments