മിഷന്‍ പിങ്ക് ഹെല്‍ത്ത് പ്രോഗ്രാമിന്റെ ഭാഗമായി സുരക്ഷിത മാതൃത്വം എന്ന വിഷയത്തെ കുറിച്ച് ബോധവല്കരണ പരിപാടി തെള്ളകം ദീന്‍ ദയാല്‍ ഉപാധ്യായ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്നു. ഏറ്റുമാനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ഇന്‍ഡ്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വനിത വിംഗിന്റെയും നേതൃത്വ ത്തിലാണ് ഗര്‍ഭിണികള്‍ക്കും കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കുമായി പരിപാടി സംഘടിപ്പിച്ചത്.
0 Comments