Breaking...

9/recent/ticker-posts

Header Ads Widget

കുട്ടികള്‍ക്കായി പ്രത്യേക കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പുകള്‍



കോട്ടയം ജില്ലയില്‍ 12 മുതല്‍ 14 വയസ് വരെ പ്രായത്തിലുള്ള കുട്ടികള്‍ക്കായി പ്രത്യേക കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പുകള്‍ നടത്തുന്നു. 10, 12 തീയതികളില്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും ഇതിനായി സൗകര്യമൊരുക്കും.




Post a Comment

0 Comments