Breaking...

9/recent/ticker-posts

Header Ads Widget

വൈദ്യുതി ലൈനില്‍ ചവിട്ടി മധ്യവയസ്‌കന്‍ ഷോക്കേറ്റ്‌ മരിച്ചു



പൊട്ടിവീണ വൈദ്യുതി ലൈനില്‍ ചവിട്ടി മധ്യവയസ്‌കന്‍ ഷോക്കേറ്റ്‌ മരിച്ചു. പാലാ പുലിയന്നൂര്‍ തെക്കുംമുറിയില്‍ ഓലിക്കല്‍ വാസു ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 8 മണിയോടെയയാിരുന്നു സംഭവം. വീടിന് പിന്‍വശത്തെ പുരയിടത്തില്‍ പൊട്ടിക്കിടന്ന വൈദ്യുതി ലൈനില്‍ തട്ടിയായിരുന്നു അപകടം. പ്രദേശവാസികള്‍ ഓടിയെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കിടങ്ങൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.




Post a Comment

0 Comments