Breaking...

9/recent/ticker-posts

Header Ads Widget

പഴകിയ മല്‍സ്യം പിടിച്ചെടുത്തു



പാലാ മുരിക്കുംപുഴയിലെ മല്‍സ്യവിപണനശാലയില്‍ നിന്നും പഴകിയ മല്‍സ്യം പിടിച്ചെടുത്തു. പാലാ നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് അഴുകിയ മല്‍സ്യം കണ്ടെടുത്തത്.




Post a Comment

0 Comments