കൈക്കൂലി വാങ്ങുന്നതിനിടയില്‍ വനിത ഉദ്യോഗസ്ഥ വിജിലന്‍സിന്റെ പിടിയിലായി. മൈനര്‍ ഇറിഗേഷന്‍ വകുപ്പ് അസി. എക്‌സി. എന്‍ജീനയര്‍ ബിനു ജോസിനെയാണ് കരാറുകാരനില്‍ നിന്നും 10000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയം തിരുനക്കരയിലെ മിനി സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ നിന്നും പിടികൂടിയത്.
0 Comments