ബസ് ചാര്‍ജ്ജും, ഓട്ടോ-ടാക്‌സി നിരക്കുകളും വര്‍ധിച്ചത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. കോവിഡിന്റെ പ്രതിസന്ധികളില്‍ നിന്നും കരകയറുന്നതിനിടയിലാണ് പെട്രോള്‍-ഡീസല്‍-പാചകവാതക വില വര്‍ധനയ്‌ക്കൊപ്പം യാത്രാ നിരക്കുകളും ഉയരുന്നത്.

0 Comments