പാലാ ഉഴവൂര്‍ റോഡില്‍ വലവൂരില്‍ കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു. ബുധനാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടം. നിയന്ത്രണംവിട്ട കാര്‍ റോഡരികിലെ വ്യാപാരസ്ഥാപനത്തിന് സമീപമാണ് ഇടിച്ചുമറിഞ്ഞത്. വനിതാ ശിശു വികസന വകുപ്പ് , വനിതാ പ്രൊട്ടക്ഷന്‍ ഓഫീസറുടെ ബോര്‍ഡ് വച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
0 Comments