ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ 98 - മത് സമാധിദിനാചരണം നടന്നു. ഏറ്റുമാനൂര്‍ ടൗണ്‍ എന്‍എസ്എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സമാധി ദിനാചരണം ഏറ്റുമാനൂരപ്പന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ഹേമന്ത് കുമാര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡണ്ട് സുരേഷ് കുമാര്‍ അധ്യക്ഷനായിരുന്നു, സെക്രട്ടറി വി.എന്‍ കേശവന്‍ നായര്‍, കരയോഗം ഭാരവാഹികളായ മുരളീധരന്‍ കെ.ആര്‍, അരവിന്ദാക്ഷന്‍, വനിതാ സംഘം ഭാരവാഹികളായ മണിയമ്മ, ലളിതാ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments