Breaking...

9/recent/ticker-posts

Header Ads Widget

വിലവര്‍ധനയും ജിഎസ്ടിയിലുണ്ടായ വര്‍ധനയും നിര്‍മാണമേഖലയെ തളര്‍ത്തുന്നു



നിര്‍മാണ സാമഗ്രികളുടെ വിലവര്‍ധന നിര്‍മാണ മേഖലയില്‍ കടുത്ത പ്രതിസന്ധിയ്ക്ക് കാരണമാകുന്നു. ലോക്ഡൗണ്‍ കാലഘട്ടത്തിലെ തകര്‍ച്ചയില്‍ നിന്നും കരകയറുന്നതിനിടെയാണ് വിലവര്‍ധനയും ജിഎസ്ടിയിലുണ്ടായ വര്‍ധനയും നിര്‍മാണമേഖലയെ തളര്‍ത്തുന്നത്.




Post a Comment

0 Comments