സ്‌കൂള്‍ വിപണിയിലെ ചൂഷണം തടയാന്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ ആഭിമുഖ്യത്തില്‍ സ്റ്റുഡന്റ് മാര്‍ക്കറ്റിന് തുടക്കമായി. സംസ്ഥാന തല ഉദ്ഘാടനം കുമാരനെല്ലൂരില്‍ മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിച്ചു. പഠനോപകരണങ്ങള്‍ക്ക് അമിത വില നല്‌കേണ്ട സാഹചര്യം ഒഴിവാക്കുമെന്ന് മന്ത്രി പറഞ്ഞു.
0 Comments