സ്മാര്‍ട്‌ഫോണുകള്‍ വ്യാപകമാവുമ്പോള്‍ സൈബര്‍ ലോകത്തെ ചതിക്കുഴികളെക്കുറിച്ചുള്ള ബോധവല്‍ക്കരണവുമായി കേരള പോലീസിന്റെ നേതൃത്വത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. കോട്ടയത്ത് എന്റെ കേരളം പ്രദര്‍ശനത്തോടനുബന്ധിച്ചാണ് സൈബര്‍ കുറ്റകൃത്യങ്ങളും, സൈബര്‍ സുരക്ഷയും എന്ന വിഷയത്തെക്കുറിച്ച് സെമിനാര്‍ നടന്നത്.
0 Comments