Breaking...

9/recent/ticker-posts

Header Ads Widget

കളക്ട്രേറ്റുകളുടെ മുന്നില്‍ ധര്‍ണ നടത്തും



ഇലക്ട്രിക് വെല്ഡിംഗ് വര്‍ക്ക് ഷോപ്പ് ഉടമകള്‍ ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി കളക്ട്രേറ്റുകളുടെ മുന്നില്‍ ധര്‍ണ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും. ഇരുമ്പ് ഉല്‍പ്പന്നങ്ങളുടെ അമിതമായ വിലക്കയറ്റം സര്‍ക്കാര്‍ മുന്‍കൈയെടുത്ത് തടയുക, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഇലക്ട്രിക് വെല്‍ഡിങ് മേഖലയെ വൈറ്റ് കാറ്റഗറിയില്‍ പുനസ്ഥാപിക്കുക,  ലൈസന്‍സ് ഇല്ലാതെ വെല്‍ഡിങ് ജോലികള്‍ ചെയ്യുന്നവരെ നിയന്ത്രിക്കുക,  ചെറുകിട വെല്‍ഡിങ് വ്യവസായമേഖലയെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധധര്‍ണ.




Post a Comment

0 Comments