Breaking...

9/recent/ticker-posts

Header Ads Widget

പോലീസ് ഡോഗ് സ്‌ക്വാഡിന്റെ ഡോഗ് ഷോ കൗതുക കാഴ്ചയായി





കോട്ടയം നാഗമ്പടം മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയോട് അനുബന്ധിച്ച് പോലീസ് ഡോഗ് സ്‌ക്വാഡിന്റെ ഡോഗ് ഷോ കൗതുക കാഴ്ചയായി. പരിശീലനം നേടിയ 6 പോലീസ് നായ്ക്കളാണ് ഡോഗ് ഷോയില്‍ പങ്കെടുത്തത്.




Post a Comment

0 Comments