Breaking...

9/recent/ticker-posts

Header Ads Widget

ഓള്‍ ഇന്ത്യാ നീറ്റ് പി.ജി-എം.ഡി.എസ് പരീക്ഷയില്‍ ഡോ ചെല്‍സിയ ജി കുളത്തിലിന് 14-ാം റാങ്ക്



ഓള്‍ ഇന്ത്യാ നീറ്റ് പി.ജി-എം.ഡി.എസ് പരീക്ഷയില്‍ ഡോ ചെല്‍സിയ ജി കുളത്തിനാല്‍ 14-ാം റാങ്ക് നേടി. ചേര്‍പ്പുങ്കല്‍ പാളയം കാവുകാട്ട് ഡെന്നീസ് ജിയാണ് ചെല്‍സിയയുടെ ഭര്‍ത്താവ്. പത്തനംതിട്ട ചന്ദനപ്പള്ളി കുളത്തിനാല്‍ ഗീവര്‍ഗ്ഗീസിന്റേയും ലീനയുടേയും മകളായ ചെല്‍സിയ കോഴിക്കോട് ശ്രീ ആഞ്ജനേയ ഡെന്റ്ല്‍ കോളേജില്‍ നിന്നാണ് ബിഡിഎസ് ബിരുദം നേടിയത്.




Post a Comment

0 Comments