Breaking...

9/recent/ticker-posts

Header Ads Widget

പൂവപ്പറമ്പ് ഭഗവതി-ഭദ്രകാളി ക്ഷേത്രത്തില്‍ ദ്വാദശാക്ഷരി ലക്ഷാര്‍ച്ചന



ഇടക്കോലി-പൂവപ്പറമ്പ് ഭഗവതി-ഭദ്രകാളി ക്ഷേത്രത്തില്‍ ദ്വാദശാക്ഷരി ലക്ഷാര്‍ച്ചന നടന്നു. തന്ത്രി നരമംഗലം ചെറിയ നീലകണ്ഠന്‍ നമ്പൂതിരി മുഖ്യ കാര്‍മികത്വം വഹിച്ചു. ദുര്‍ഗാദേവിയുടെ ദ്വാദശാക്ഷരീ മന്ത്രം 1 ലക്ഷം തവണ ഉരുവിട്ട് അര്‍ച്ചന നടത്തി ദേവിക്ക് അഭിഷേകം ചെയ്യുന്ന ചടങ്ങാണ് നടന്നത്. വിശേഷാല്‍ പൂജ, പ്രസാദമൂട്ട്, ദീപാരാധന എന്നിവയും നടന്നു.




Post a Comment

0 Comments