Breaking...

9/recent/ticker-posts

Header Ads Widget

വ്രത വിശുദ്ധിയോടെ ഇസ്ലാം സമൂഹം ചെറിയ പെരുനാള്‍ ആഘോഷിച്ചു



വ്രത വിശുദ്ധിയോടെ ഇസ്ലാം സമൂഹം ചെറിയ പെരുനാള്‍ ആഘോഷിച്ചു. പള്ളികളിലും, ഈദ്ഗാഹുകളിലും പെരുനാള്‍ നമസ്‌ക്കാരത്തിന് വന്‍തിരക്ക്. സ്‌നേഹത്തിന്റേയും, സാഹോദര്യത്തിന്റേയും, പങ്കുവയ്ക്കലിന്റേയും സന്ദേശമുള്‍ക്കൊണ്ടാണ് ചെറിയ പെരുനാള്‍ ആഘോഷം നടന്നത്.




Post a Comment

0 Comments