കെ.പി.എ.സിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം അവതരണത്തിന്റെ എഴുപതാം വര്‍ഷത്തിലും, കോട്ടയത്തിന്റെ മനസ് കീഴടക്കി. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നാഗമ്പടം മൈതാനത്ത് നടക്കുന്ന എന്റെ കേരളം മേളയുടെ കലാവേദിയിലാണ് നാടകം അവതരിപ്പിച്ചത്.
0 Comments