സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കോട്ടയത്ത് നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേള ബുധനാഴ്ച സമാപിക്കും. സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും, വിവിധ വകുപ്പുകളുടെ സേവനങ്ങളും അടുത്തറിയുന്നതിനും, വിവിധ കലാപരിപാടികള്‍ ആസ്വദിക്കുന്നതിനും അവസരമൊരുക്കിയാണ് നാഗമ്പടം മൈതാനിയില്‍ പ്രദര്‍ശന-വിപണനമേള നടക്കുന്നത്.
0 Comments