Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍-ചിങ്ങവനം ഇരട്ടപ്പാതയിലൂടെ പാലരുവി എക്‌സ്പ്രസ്സ് ആദ്യ യാത്ര നടത്തി.



നിര്‍മാണം പൂര്‍ത്തീകരിച്ച ഏറ്റുമാനൂര്‍-ചിങ്ങവനം ഇരട്ടപ്പാതയിലൂടെ പാലരുവി എക്‌സ്പ്രസ്സ് ആദ്യ യാത്ര നടത്തി. തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെയുള്ള ഇരട്ടപ്പാതയുടെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നത് കോട്ടയത്തിനും  അഭിമാനകരമായ നേട്ടമെന്ന് തോമസ് ചാഴികാടന്‍ എം.പി.




Post a Comment

0 Comments