Breaking...

9/recent/ticker-posts

Header Ads Widget

സൗജന്യ നേത്ര പരിശോധന ക്യാമ്പ്



സേവാഭാരതി ഏറ്റുമാനൂര്‍ യൂണിറ്റിന്റെയും അഹല്യ കണ്ണാശുപത്രി യുടെയും ആഭിമുഖ്യത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഏറ്റുമാനൂര്‍ മാടപ്പാട്ട് എസ്എന്‍ഡിപി ശാഖാ ഹാളില്‍ സംഘടിപ്പിച്ച പരിശോധന ക്യാമ്പ് ഡോക്ടര്‍ ഹരിദാസ് ഉദ്ഘാടനം ചെയ്തു. എസ്എന്‍ഡിപി ശാഖാ യോഗം പ്രസിഡണ്ട് കെ കെ.സോമന്‍, അഹല്യ പിആര്‍ഒ റോബിന്‍സണ്‍, സേവാഭാരതി യൂണിറ്റ് ഭാരവാഹി സംഗീത് തുടങ്ങിയവര്‍ നേതൃത്വം നല്കി.




Post a Comment

0 Comments