പാചകവാതക വില ആയിരം കടന്നു. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ വര്‍ധിച്ച് 1006 രൂപയായാണ് ഉയര്‍ന്നത്. കോവിഡിന്റെ ദുരിതത്തില്‍ നിന്നും കര കയറുന്നതിനിടയില്‍ പാചകവാതകത്തിന് തുടര്‍ച്ചയായി വില വര്‍ധിക്കുന്നത് സാധാരണക്കാരെ വലയ്ക്കുകയാണ്.

0 Comments