Breaking...

9/recent/ticker-posts

Header Ads Widget

കോതനല്ലൂരിലെ ഗുണ്ടാ അക്രമണത്തില്‍ അറസ്റ്റ്.



കോതനല്ലൂരിലെ ഗുണ്ടാ അക്രമണത്തില്‍ അറസ്റ്റ്. വീടിന്റെ മുന്നിലേക്ക് ബോംബെറിഞ്ഞ സംഭവത്തില്‍ 5 പേരെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതിയായ മുട്ടുചിറ സ്വദേശി അനന്തുവിന്റെ വീട്ടില്‍ നിന്നും 4 ബോംബുകളും പോലീസ് കണ്ടെടുത്തു.




Post a Comment

0 Comments