Breaking...

9/recent/ticker-posts

Header Ads Widget

ഹിന്ദു ഐക്യവേദി മീനച്ചില്‍ താലൂക്ക് സമ്മേളനം



ഹിന്ദു ഐക്യവേദി മീനച്ചില്‍ താലൂക്ക് സമ്മേളനം പാലാ അമ്പാടി ഓഡിറ്റോറിയത്തില്‍ ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമി വീതസംഘാനന്ദ മഹാരാജ് ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ്  രാമചന്ദ്രന്‍പിള്ള അധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡണ്ട് പി എസ് പ്രസാദ് മുഖ്യ  പ്രഭാഷണം നടത്തി. ജനറല്‍സെക്രട്ടറി  ജയചന്ദ്രന്‍, ഹിന്ദു ഐക്യവേദി ജില്ലാ രക്ഷാധികാരി വി മുരളീധരന്‍, ജനറല്‍ സെക്രട്ടറി  കെ യു ശാന്തകുമാര്‍,  സംഘടനാ സെക്രട്ടറി സജു പിഎസ്  , താലൂക്ക് വര്‍ക്കിങ് പ്രസിഡന്റ് സജന്‍ പി ടി  എന്നിവര്‍ സംസാരിച്ചു.




Post a Comment

0 Comments