പാലാ ജനറല്‍ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലേയ്ക്കുള്ള ഇടുങ്ങിയ കവാടവും പൊട്ടിപ്പൊളിഞ്ഞ റോഡും രോഗികള്‍ക്ക് ദുരിതമാകുന്നു. രോഗികള്‍ നേരിടുന്ന ദുരിതം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ തിങ്കളാഴ്ച നടന്ന നഗരസഭ കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ചു.
0 Comments