അയര്‍ക്കുന്നത്ത് ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. അയര്‍ക്കുന്നം ഇല്ലിമൂല ജംഗ്ഷന് സമീപം പതിക്കല്‍ സുധീഷ് ആണ് ഭാര്യ ടിന്റുവിനെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തത്. ജില്ലാ പോലീസ് ചീഫ് ഡി.ശില്‍പയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
0 Comments