വായ്പാ പലിശ നിരക്കുകള്‍ ഉയരുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റിന് കനത്ത ആഘാതമാവുകയാണ്. വിലക്കയറ്റത്തിന്റെ ദുരിതത്തിനിടയിലാണ് ഭവന, വാഹന, വ്യക്തിഗത വായ്പാനിരക്കുകള്‍ വര്‍ധിക്കുന്നത്. റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ 0.4 ശതമാനം വര്‍ധന ഏര്‍പ്പെടുത്തിയതോടെയാണ് വായ്പാ പലിശനിരക്ക് ഉയരുന്നത്.
0 Comments