കനത്ത മഴയില്‍ ഭരണങ്ങാനം പഞ്ചായത്തിലെ കയ്യൂര്‍ നാടുകാണിയില്‍ ഉരുള്‍പൊട്ടി വീട് തകര്‍ന്നു. രണ്ടുമാവ് ചായനാനിക്കല്‍ ജോയിയുടെ വീടാണ് വെള്ളപ്പാച്ചിലില്‍ തകര്‍ന്നത്. നാശനഷ്ടം സംഭവിച്ച വീടുകള്‍ക്ക് അടിയന്തിര സഹായം അനുവദിക്കണമെന്ന് സ്ഥലം സന്ദര്‍ശിച്ച ജോസ് കെ മാണി എംപി ആവശ്യപ്പെട്ടു.
0 Comments