Breaking...

9/recent/ticker-posts

Header Ads Widget

തേക്കുമരം ആധാരശിലയില്‍ പ്രതിഷ്ഠിച്ചു



കടുത്തുരുത്തി തളിയില്‍ മഹാദേവ ക്ഷേത്രത്തില്‍ സ്വര്‍ണ ധ്വജ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി തേക്കുമരം ആധാരശിലയില്‍ പ്രതിഷ്ഠിച്ചു. മൂന്ന് വര്‍ഷത്തിലേറെയായി എണ്ണത്തോണിയില്‍ തൈലാധിവാസം ചെയ്ത് സൂക്ഷിച്ചിരുന്ന തേക്കുമരമാണ് ഭക്തജനങ്ങള്‍ തോളിലേറ്റി ആധാരശിലയില്‍ സ്ഥാപിച്ചത്. ജൂലൈ 9നാണ് ധ്വജപ്രതിഷ്ഠ നടക്കുന്നത്.




Post a Comment

0 Comments