ആദിത്യപുരം സൂര്യദേവ ക്ഷേത്രത്തിലെ കാവടി മഹോല്‍സവം ഭക്തിസാന്ദ്രമായി. സൂര്യദേവന്‍ മുഖ്യപ്രതിഷ്ഠയുള്ള അപൂര്‍വം ക്ഷേത്രങ്ങളിലൊന്നായ ആദിത്യപുരം ക്ഷേത്രത്തില്‍ മേടമാസത്തിലെ അവസാന ഞായറാഴ്ച നടന്ന കാവടി മഹോല്‍സവത്തില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു.

0 Comments