കാവുംകണ്ടം എസ്.എം.വൈ.എമ്മിന്റെ ആഭിമുഖ്യത്തില്‍ പുകയില വിരുദ്ധ ദിനാചരണം നടത്തി. ജോയല്‍ ആമിക്കാട്ട് യോഗത്തില്‍ അദ്ധ്യക്ഷനായിരുന്നു. യൂണിറ്റ് ഡയറക്ടര്‍ ഫാദര്‍ സ്‌കറിയ വേകത്താനം സന്ദേശം നല്‍കി. ആഷ്‌ലി അലക്‌സ്, നെല്‍ണ്‍ കുമ്പളാങ്കല്‍, തോമസ് ആണ്ടുകുടിയില്‍, ആര്യ, അന്നു, ജോജിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments