Breaking...

9/recent/ticker-posts

Header Ads Widget

കൊട്ടാരം ദേവീ ക്ഷേത്രത്തില്‍ ശ്രീമദ് ദേവീ ഭാഗവത നവാഹ യജ്ഞത്തിന് തുടക്കമായി.



കിടങ്ങൂര്‍ പിറയാര്‍ കൊമ്പനാംകുന്ന് കൊട്ടാരം ദേവീ ക്ഷേത്രത്തില്‍ ശ്രീമദ് ദേവീ ഭാഗവത നവാഹ യജ്ഞത്തിന് തുടക്കമായി. ശിവക്കുളങ്ങര ക്ഷേത്രം മാനേജര്‍ സുബ്രഹ്‌മണ്യന്‍ നമ്പൂതിരി, കെ.വി പത്ഭനാഭന്‍, ചന്ദ്രശേഖരന്‍ നായര്‍ എന്നിവര്‍ ചേര്‍ന്ന് യജ്ഞ ദീപ പ്രകാശനം നിര്‍വ്വഹിച്ചു. നീലംപേരൂര്‍ പുരുഷോത്തമദാസാണ് യജ്ഞാചാര്യന്‍. മെയ് 11ന് നവാഹ യജ്ഞം സമാപിക്കും.





Post a Comment

0 Comments