Breaking...

9/recent/ticker-posts

Header Ads Widget

താലപ്പൊലി ഘോഷയാത്ര ഭക്തിസാന്ദ്രമായി



കിടങ്ങൂര്‍ സൗത്ത് പടിക്കമ്യാല്‍ ഇളങ്കാവിലെ താലപ്പൊലി ഘോഷയാത്ര ഭക്തിസാന്ദ്രമായി. കുമ്മണ്ണൂര്‍ നടക്കാംകുന്ന് ദേവീ ക്ഷേത്രത്തില്‍ നിന്നുമുള്ള എഴുന്നള്ളത്ത് വടക്കേ കൊങ്ങോര്‍പ്പള്ളി ഇല്ലത്ത് എത്തിയതിനു ശേഷമാണ് താലപ്പൊലി ഘോഷയാത്ര ആരംഭിച്ചത്. വാദ്യ മേളങ്ങളുടെ അകമ്പടിയോടെയാണ് താലപ്പൊലി ഘോഷയാത്ര പടിക്കമ്യാല്‍ ഇളങ്കാവിലേക്ക് നീങ്ങിയത്. കിടങ്ങൂര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന താലപ്പൊലി ഘോഷയാത്രയില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു.




Post a Comment

0 Comments