എന്റെ കേരളം പ്രദര്‍ശന വിപണന മേളയ്ക്ക് കോട്ടയത്ത് സമാപനം. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചാണ് നാഗമ്പടത്ത് പ്രദര്‍ശന വിപണന മേള നടന്നത്. സി.കെ ആശ എംഎല്‍എ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു.

0 Comments