കോട്ടയം നഗരസഭയുടെ നാഗമ്പടത്തെ നെഹ്രു പാര്‍ക്ക് പൊതു ജനങ്ങള്‍ക്കായി തുറന്നു നല്‍കി. എം.എല്‍.എ ഫണ്ടും, നഗരസഭാ ഫണ്ടും ഉപയോഗിച്ച് പാര്‍ക്കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയിട്ട് രണ്ടര വര്‍ഷത്തോളമായിട്ടും പാര്‍ക്ക് തുറന്നു കൊടുക്കാത്തതില്‍ പ്രതിഷേധവും ശക്തമായിരുന്നു.
0 Comments