തുടര്‍ച്ചയായി ശമ്പളം മുടങ്ങുന്നതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കി. പ്രതിപക്ഷ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നടന്ന പണിമുടക്കിനെ തുടര്‍ന്ന് ബസ് സര്‍വീസ് പൂര്‍ണമായും നിലച്ചു. ദീര്‍ഘദൂര സര്‍വീസുകള്‍ അടക്കം മുടങ്ങിയത് യാത്രക്കാര്‍ക്ക് ദുരിതമായി.
0 Comments