Breaking...

9/recent/ticker-posts

Header Ads Widget

ഒരു ലക്ഷം രൂപയ്ക്ക് സ്വന്തമായി ബോട്ട് നിര്‍മിച്ച് ജോസ്



സ്വന്തമായി ഒരു ബോട്ട് വില കൊടുത്ത് വാങ്ങാന്‍ കഴിയാതെ വന്നപ്പോള്‍ ബോട്ട് സ്വയം നിര്‍മിക്കാന്‍ ഒരുങ്ങുകയായിരുന്നു കുമരകം പൊങ്ങലക്കരി കപ്പടച്ചിറ ജോസ്. തടിപ്പണിക്കാരനായ ജോസ് 1 ലക്ഷം രൂപ ചിലവിട്ടാണ് 3 പേര്‍ക്കിരിക്കാവുന്ന അന്‍സിക എന്ന യന്ത്രബോട്ട് നിര്‍മിച്ചത്.




Post a Comment

0 Comments