അന്യസംസ്ഥാനങ്ങളില്‍ നിന്നും കന്നുകാലികളെ കൊണ്ടുവരുന്നതിന് ലൈസന്‍സും രജിസ്‌ട്രേഷനും നിര്‍ബന്ധമാക്കുന്നു. തമിഴ്‌നാട് കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളില്‍ നിന്നും കന്നുകാലികളെ കൊണ്ടുവരുമ്പോള്‍ രോഗവ്യാപന സാധ്യതകള്‍ ഒഴിവാക്കാനാണ് നിബന്ധനകള്‍ കര്‍ശനമാക്കുന്നത്.
0 Comments