Breaking...

9/recent/ticker-posts

Header Ads Widget

വ്യാജമദ്യം വ്യാപകമാവുന്നതിനെതിരെ ജാഗ്രത വേണമെന്ന് എക്‌സൈസ് വകുപ്പ്




സംസ്ഥാനത്ത് വ്യാജമദ്യം വ്യാപകമാവുന്നതിനെതിരെ ജാഗ്രത വേണമെന്ന് എക്‌സൈസ് വകുപ്പ് മുന്നറിയിപ്പ് നല്കി. സ്പിരിറ്റ് വിലയിലുണ്ടായ വര്‍ധനവിനെ തുടര്‍ന്ന് വില കുറഞ്ഞ മദ്യത്തിന് ക്ഷാമം നേരിട്ടതാണ് വ്യാജമദ്യവില്പന വ്യാപകമാകുന്നതിന് ഇടയാക്കുന്നത്.




Post a Comment

0 Comments