മണര്‍കാട് പട്ടിത്താനം ബൈപ്പാസ് റോഡ് നിര്‍മാണം അന്തിമഘട്ടത്തിലെത്തി. ഏറ്റുമാനൂര്‍ പാറക്കണ്ടം മുതല്‍ പട്ടിത്താനം വരെയുള്ള മൂന്നാം റീച്ചിന്റെ നിര്‍മാണമാണ് പുരോഗമിക്കുന്നത്. നിര്‍മാണ പുരോഗതി വിലയിരുത്താന്‍ മന്ത്രി വിഎന്‍ വാസവന്‍ സ്ഥലം സന്ദര്‍ശിച്ചു.

0 Comments