മിനി എം.സി.എഫുകള്‍ക്ക് മുന്നില്‍ സാമൂഹ്യ വിരുദ്ധര്‍ വലിച്ചെറിഞ്ഞ മാലിന്യങ്ങള്‍ തദ്ദേശ സ്ഥാപന അധികൃതര്‍ കുഴിവെട്ടി മൂടി. കാണക്കാരി പഞ്ചായത്തിലെ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് മാലിന്യങ്ങള്‍ നീക്കം ചെയ്തത്. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വ്വഹിച്ചു. എഴാം വാര്‍ഡ് മെമ്പര്‍ ബെറ്റ്‌സിമോള്‍, റോയി ചാണകപ്പാറ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടന്നത്.
0 Comments