Breaking...

9/recent/ticker-posts

Header Ads Widget

ഇന്നൊവേഷന്‍ ഫൗണ്ടേഷനു കീഴില്‍ സജ്ജികരിച്ച ഹബ്ബുകളുടെ ഉദ്ഘാടനം



മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ ഇന്നൊവേഷന്‍ ഫൗണ്ടേഷനു കീഴില്‍ സജ്ജികരിച്ച ഹബ്ബുകളുടെ ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു നിര്‍വഹിച്ചു. യുവാക്കളുടെ മനസുകളില്‍ രൂപംകൊള്ളുന്ന ആശയങ്ങളെ അനന്ത വിഹായസിലേയ്ക്ക് പറന്നുയരാന്‍ സഹായിക്കുന്നവയാണ് ഇന്‍കുബേഷന്‍ സെന്ററുകളെന്ന് മന്ത്രി പറഞ്ഞു.




Post a Comment

0 Comments