കുറിച്ചിത്താനം തലയാറ്റുംപിള്ളി മുല്ലയ്ക്കല്‍ ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ നടന്നു. അനിയന്‍ തലയാറ്റുംപിള്ളിയുടെ കാനനക്ഷേത്രമെന്ന ജൈവ വൈവിധ്യ ഉദ്യാനത്തിന് നടുവില്‍ സ്ഥിതിചെയ്യുന്ന മുല്ലയ്ക്കല്‍ ക്ഷേത്രത്തില്‍ പ്രധാന ദേവതയായ ഭദ്രകാളിയുടെ ബിംബ പ്രതിഷ്ഠയും ഉപദേവതാ പ്രതിഷ്ഠകളുമാണ് നടന്നത്.
0 Comments