Breaking...

9/recent/ticker-posts

Header Ads Widget

ദേവീഭാഗവത നവാഹയജ്ഞം തുടരുന്നു



കിടങ്ങൂര്‍ പിറയാര്‍ കൊമ്പനാംകുന്ന് കൊട്ടാരം ദേവീക്ഷേത്രത്തിലെ ദേവീഭാഗവത നവാഹയജ്ഞത്തിന്റെ നാലാം ദിവസമായ വെള്ളിയാഴ്ച ദേവീഭാഗവത പാരായണം , ചണ്ഡികാഹവനം , പ്രഭാഷണം തുടങ്ങിയ ചടങ്ങുകള്‍ നടന്നു. യജ്ഞാചാര്യന്‍ നീലംപേരൂര്‍ പുരുഷോത്തമദാസ് പ്രഭാഷണം നടത്തി. 




Post a Comment

0 Comments