Breaking...

9/recent/ticker-posts

Header Ads Widget

പുതുക്കിയ ഓട്ടോ-ടാക്‌സി-ബസ് നിരക്കുകള്‍ നിലവില്‍ വന്നു.



സംസ്ഥാനത്ത് പുതുക്കിയ ഓട്ടോ-ടാക്‌സി-ബസ് നിരക്കുകള്‍ നിലവില്‍ വന്നു. ഓര്‍ഡിനറി ബസുകളില്‍ രണ്ടര കിലോമീറ്റര്‍ യാത്രക്ക് 10 രൂപയാണ് നല്‍കേണ്ടത്. ഓട്ടോറിക്ഷ മിനിമം ചാര്‍ജ്ജ് 30 രൂപയായി ഉയരും.




Post a Comment

0 Comments