കാര്‍ഷിക മേഖലയോട് പുതുതലമുറയ്ക്ക് താല്‍പ്പര്യം വളര്‍ത്താനാണ് ഞങ്ങളും കൃഷിയിലേക്ക് പദ്ധതി ലക്ഷ്യമിടുന്നതെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. കാര്‍ഷിക മേഖലയുടെ വളര്‍ച്ചയിലൂടെ ഭക്ഷ്യ സ്വയം പര്യാപ്തത ഉറപ്പു വരുത്താനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നതെന്നും എം.എല്‍.എ പറഞ്ഞു. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ കിടങ്ങൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു എം.എല്‍.എ.
0 Comments