കാര്‍ഷിക വിളകള്‍ക്ക് ഉല്‍പാദന ചെലവിന് ആനുപാതികമായി താങ്ങുവില നിശ്ചയിക്കണമെന്ന് ജോസ് കെ മാണി എം.പി. കര്‍ഷകരെയും, കാര്‍ഷികമേഖലയെയും സഹായിക്കുന്ന നയസമീപനമാണ് സര്‍ക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക യന്ത്രവല്‍്കരണ പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് വാങ്ങിയ മൂന്ന് കൊയ്ത്ത് -മെതി യന്ത്രങ്ങളുടെ പ്രവര്‍ത്തനോദ്ഘാടനം ചെറുവാണ്ടൂര്‍ പാടശേഖരത്ത് നിര്‍വഹിക്കുകയായിരുന്നു ജോസ് കെ മാണി എം.പി.
0 Comments